കൊഗ്നിസെന്റ് ടെൿനോളജി സൊലൂഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊഗ്നിസെന്റ് ടെൿനോളജി സൊലൂഷൻസ്
വ്യവസായംഐ ടി സർവീസ്s
ഐ ടി കൺസൽട്ടിംഗ്
സ്ഥാപിതം1994
സ്ഥാപകൻകുമാർ മഹാദേവ
ആസ്ഥാനംTeaneck, New Jersey, United States
പ്രധാന വ്യക്തി
ജോൺ ക്ലെഇൻ
(Chairman)
ഫ്രാൻസിസ്കോ ഡി'സൂസ
(President & CEO)
ലക്ഷ്മി നാരായണൻ
(Vice Chairman)
വരുമാനംGreen Arrow Up Darker.svg $3.278 billion (2009)[1]
Green Arrow Up Darker.svg $618.490 million (2009)[1]
Green Arrow Up Darker.svg $534 million (2009)[1]
മൊത്ത ആസ്തികൾGreen Arrow Up Darker.svg $3.338 billion (2009)[1]
Total equityGreen Arrow Up Darker.svg $2.653 million (2009)[1]
Number of employees
100,000 (2010)
വെബ്സൈറ്റ്Cognizant.com

കൊഗ്നിസെന്റ് ടെക് നോളജി സൊലൂഷൻസ് (സി ടി എസ് ) (NASDAQCTSH)ഒരു അമേരിക്കൻ ഐ ടി സർവീസ് ആൻഡ്‌ കൺസൽട്ടിംഗ് കോർപ റേഷൻ കമ്പനിയാണ്. ന്യൂ ജേഴ്സിയിലെ ടീയാനെക്ക് ആസ്ഥാനമായാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. തുടർച്ചയായി എട്ടാം വർഷവും കൊഗ്നിസെന്റ് ഫോർറ്റുൺ 100 വേഗം വളരുന്ന കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു.മാത്രമല്ല ഫോർറ്റുൺ 1000 , ഫോർബ്സ് ഗ്ലോബൽ 2000 പട്ടികയിലും ഉണ്ട്.

ചരിത്രം[തിരുത്തുക]

1994ൽ ഡൺ ആൻഡ്‌ ബ്രാഡ്സ്ട്രീറ്റ്ന്റെ ഐ ടി ഡേവ് ലെപ് മെന്റ് ആൻഡ്‌ മെയിൻടെന് നസ് ശാഖയായി ആണ് കൊഗ്നിസെന്റ് രൂപപ്പെട്ടത്. ശ്രീനി രാജു ആയിരുന്നു കമ്പനിയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. കുമാർ മഹാദേവയുടെ പ്രയത്ന ഫലമായിട്ടാണ് ഡ&ബി ഇരുപതു ലക്ഷം ഡോളർ ജോയിന്റ് വെന്റുരിൽ ഇൻവെസ്റ്റ്‌ ചെയ്തത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "News Room". Cognizant Technology Solutions Investor Relations. ശേഖരിച്ചത് 2010-02-13.
  2. Company Profile for Cognizant Technology Solutions Corp (CTSH) accessed 2010-02-13