മഹീന്ദ്ര സത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹീന്ദ്ര സത്യം
Former type പബ്ലിക്ക് കമ്പനി
വ്യവസായം ഐ.ടി. സർവീസസ്, ഐ.ടി. കൺസൾട്ടിങ്
Fate ടെക് മഹീന്ദ്രയുമായി ലയിച്ചു
Successor(s) ടെക് മഹീന്ദ്ര
സ്ഥാപിതം 2009
Defunct 2013
ആസ്ഥാനം ഹൈദരാബാദ് (ഇന്ത്യ)
സേവനങ്ങൾ ഐ.ടി., ബിസിനസ് കൺസൾട്ടിങ്, മറ്റു പുറംജോലിക്കരാർ സേവനങ്ങൾ

ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായിരുന്നു മഹീന്ദ്ര സത്യം (മുൻപ് സത്യം കമ്പ്യൂട്ടർ സർവീസസ് ലിമിറ്റഡ്). 1987-ൽ ബി.രാമലിംഗരാജുവായിരുന്നു സത്യം കമ്പ്യൂട്ടേഴ്സ് സ്ഥാപിച്ചത്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഹീന്ദ്ര_സത്യം&oldid=2236719" എന്ന താളിൽനിന്നു ശേഖരിച്ചത്