Jump to content

കൈപ്പീരങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Swiss soldier firing a hand cannon, with powder bag and ramrod at his feet, c. late 15th century (produced in 1874)

തീ ആയുധങ്ങളുടെ ആദ്യത്തെ രൂപമാണ്‌ കൈപ്പീരങ്കികൾ (ഇംഗ്ലീഷ്: Hand cannon). ഏറ്റവും പഴക്കമേറിയ നീക്കാവുന്നതും അതേസമയം ഏറ്റവും ലളിതമായതുമായ തീ ആയുധമാണ് ഇത്. ഇന്നത്തെ കൈത്തോക്കുകളുടെ പൂർവ്വികനായി ഇത് കണക്കാക്കപ്പെടുന്നു. കിഴക്കൻ ഏഷ്യയിൽ കൈപ്പീരങ്കികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന്റെ ഉപയോഗം യൂറോപിലെത്തുകയും 1520-കൾ വരെ നിലനില്ക്കുകയും ചെയ്തിരുന്നു

അധികവായനയ്ക്ക്

[തിരുത്തുക]

പീരങ്കി

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈപ്പീരങ്കി&oldid=3816321" എന്ന താളിൽനിന്ന് ശേഖരിച്ചത്