Jump to content

കൈതക്കള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈതക്കള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Species:
A. stentoreus
Binomial name
Acrocephalus stentoreus

കൈതക്കള്ളൻ എന്ന പക്ഷി ആംഗലത്തിൽ Clamorous Reed Warbler എന്നു വിളിക്കപ്പെടുന്നു. ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Acrocephalus stentoreus എന്നാണ്.

വിതരണം

[തിരുത്തുക]

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, വടക്കെ ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഇനങ്ങൾ തണുപ്പുകാലത്ത് തെക്കേ ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

വിവരണം

[തിരുത്തുക]

18-20 സെ.മീ നീളം ഉണ്ടാവും. വരകളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾ വശം. നെറ്റി പരന്നതാണ്. ബലമുള്ള കൂർത്ത കൊക്കുകൾ ഉണ്ട്.


പ്രജനനം

[തിരുത്തുക]

3-6 മുട്ടകളിടും.

ചിത്രശാല

[തിരുത്തുക]
കൊൽക്കത്തയിൽ

അവലംബം

[തിരുത്തുക]
  1. "Acrocephalus stentoreus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  • Warblers of Europe, Asia and North Africa by Baker, ISBN
  • Birds of India by Grimmett, Inskipp and Inskipp, ISBN
"https://ml.wikipedia.org/w/index.php?title=കൈതക്കള്ളൻ&oldid=3344387" എന്ന താളിൽനിന്ന് ശേഖരിച്ചത്