Jump to content

കേറ്റീ സ്വാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റീ സ്വാൻ
Countryഗ്രേറ്റ് ബ്രിട്ടൻ
Born (1999-03-24) 24 മാർച്ച് 1999  (25 വയസ്സ്)
ബ്രിസ്റ്റോൾ, ഇംഗ്ലണ്ട്
Turned pro2016
Career prize money$263,623
Singles
Career record98–58
Career titles0 WTA, 6 ITF
Highest rankingNo. 163 (22 ഒക്ടോബർ 2018)
Current rankingNo. 176 (31 December 2018)
Grand Slam results
Australian OpenQ1 (2019)
Wimbledon2R (2018)
US OpenQ3 (2018)
Doubles
Career record28–23
Highest rankingNo. 293 (26 February 2018)
Current rankingNo. 554 (31 December 2018)
Grand Slam Doubles results
Australian Open Junior2R (2015)
French Open JuniorQF (2015)
Wimbledon1R (2017, 2018)
US Open JuniorQF (2014, 2016)
Mixed Doubles
Grand Slam Mixed Doubles results
Wimbledon1R (2017)
Last updated on: 2 January 2019.

ഒരു ബ്രിട്ടീഷ് ടെന്നീസ് താരം ആണ് കേറ്റീ സ്വാൻ (ജനനം: 1999, മാർച്ച് 24, ബ്രിസ്റ്റളിൽ[1]).

ആദ്യകാല സ്വകാര്യ ജീവിതം

[തിരുത്തുക]

നിക്കി, റിച്ചാർഡ് ദമ്പതികളുടെ മകളായ കേറ്റീ സ്വാൻ, ഗ്രേറ്റ് ബ്രിട്ടനിലെ ബ്രിസ്റ്റളിൽ ജനിച്ചു. പോർച്ചുഗലിൽവച്ച് ഏഴ് വയസ്സുള്ളപ്പോൾ ഒരു അവധിക്കാലത്താണ് ടെന്നീസ് പാഠങ്ങൾ പഠിക്കാൻ തുടങ്ങിയത്. ഒരുകാലത്ത് പോർച്ചുഗലിനു വേണ്ടി കളിച്ചിരുന്ന അവരുടെ അദ്ധ്യാപിക ശിഷ്യയാ സ്വാനിലെ യഥാർത്ഥ പ്രതിഭയെ കണ്ടെത്തുകയും അത് മാതാപിതാക്കൾക്ക് കാണിച്ചുകൊടുക്കുകയും ഭാവിയിൽ അവരുടെ രാജ്യത്തെ പ്രതിനിധാനം ചെയ്യുമെന്നും പ്രവചിക്കുകയുണ്ടായി.[2] കുടുംബം അബോട്ട്സ് ലീ, ബ്രിസ്റ്റോളിൽ, തിരിച്ചെത്തിയപ്പോൾ ഡേവിഡ് ലോയ്ഡ് ക്ലബ്ബിൻറെ ജൂനിയർ പ്രോഗ്രാം മാനേജറും ഹെഡ് കോച്ചും ആയ റോബ് ഹോക്കിൻസിനോടൊപ്പം സ്വാൻ ടെന്നീസ് ക്ലാസുകളിൽ പതിവു ടെസ്റ്റ് ക്ലാസുകൾ നടത്തിയിരുന്നു.

അവലംബം

[തിരുത്തുക]
  1. "Profile: Katie Swan". itftennis.com. 30 January 2015. Archived from the original on 2018-11-02. Retrieved 30 January 2015.
  2. Krol, Charlotte; 2015, video source APTN / Tennis Australia 3:38PM GMT 30 Jan (30 January 2015). "Australian Open 2015: Katie Swan says holiday tennis lessons kick-started her career" (in ഇംഗ്ലീഷ്). Archived from the original on 2018-07-03. Retrieved 16 May 2018. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേറ്റീ_സ്വാൻ&oldid=4099327" എന്ന താളിൽനിന്ന് ശേഖരിച്ചത്