കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
ദൃശ്യരൂപം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് | |
---|---|
ചുരുക്കപ്പേര് | റബ്ബർമാർക്ക് |
രൂപീകരണം | 1971 |
ആസ്ഥാനം | ഗാസിനഗർ, കൊച്ചി, കേരളം, ഇന്ത്യ |
ഉത്പന്നങ്ങൾ | ട്രെഡ് റബ്ബർ, ക്രംബ് റബ്ബർ, ബലൂൺ, വളം |
സേവനങ്ങൾ | കൺസൾട്ടൻസി സേവനങ്ങൾ |
പ്രസിഡന്റ് | ടി.എച്ച്. മുസ്തഫ [1] |
വൈസ് പ്രസിഡന്റ് | ജോയി എബ്രഹാം |
അഫിലിയേഷൻസ് | കേരള സർക്കാർ, റബർ ബോർഡ് ഓഫ് ഇന്ത്യ |
വെബ്സൈറ്റ് | rubbermark |
കേരളത്തിലെ പ്രാഥമിക റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് റബ്ബർമാർക്ക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്.
റബ്ബർ ബോർഡ് ഓഫ് ഇന്ത്യയുടേയും കേരള സർക്കാരിന്റെയും പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ ഫെഡറേഷനിൽ കേരളത്തിലെ 38 സൊസൈറ്റികൾ അംഗങ്ങളാണ്.ഇന്ത്യയിലെ സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഇവർ ക്രംബ് റബ്ബർ, ട്രെഡ് റബ്ബർ, ബലൂണുകൾ തുടങ്ങിയവ ഉദ്പാദിപ്പിക്കുകയും ചെയ്യുന്നു. [2]
അവലംബം
[തിരുത്തുക]- ↑ "Board details". KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED. KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED.
- ↑ "About us". KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED. KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED.