കേരളജ്യോതി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് കേരളജ്യോതി പുരസ്കാരം. കേരളപ്രഭ പുരസ്‌‍ക്കാരവും കേരളശ്രീ പുരസ്കാരവുമാണ് യഥാക്രമം രണ്ടാമതും മൂന്നാമതും വരുന്ന പുരസ്കാരങ്ങൾ.

കേരളജ്യോതി പുരസ്കാരം നേടിയവർ[തിരുത്തുക]

2022 -ൽ ആദ്യ കേരളജ്യോതി പുരസ്കാരം എം ടി വാസുദേവൻ നായർ നേടി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളജ്യോതി_പുരസ്കാരം&oldid=3973087" എന്ന താളിൽനിന്ന് ശേഖരിച്ചത്