കേരളശ്രീ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌‍ക്കാരങ്ങളിൽ കേരളജ്യോതി പുരസ്‌‍ക്കാരം, കേരളപ്രഭ പുരസ്‌‍ക്കാരം എന്നിവയ്ക്കു പിന്നിൽ മൂന്നാമതുവരുന്ന പുരസ്കാരമാണ് കേരളശ്രീ പുരസ്കാരം.

കേരളശ്രീ പുരസ്‌‍ക്കാരം നേടിയവർ[തിരുത്തുക]

2022 -ൽ പ്രഥമ കേരളശ്രീ പുരസ്‌‍ക്കാരം ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവർ നേടി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളശ്രീ_പുരസ്കാരം&oldid=3973026" എന്ന താളിൽനിന്ന് ശേഖരിച്ചത്