കേബിൾ
Jump to navigation
Jump to search
ഒരു ഉപകരണത്തിൽ നിന്നും മറ്റൊരു ഉപകരണത്തിലേക്ക് വൈദ്യുത സിഗ്നലുകളെ കൈമാറ്റം ചെയ്യാൻ രണ്ടോ അതിലധികമോ വയറുകൾ ഒരുമിച്ചു ചേർത്ത് ഒരൊറ്റ ശാഖയായി ഉൾക്കൊള്ളുന്ന ഒരു സംവിധാനമാണ് കേബിൾ അഥവാ ഇലക്ട്രിക്കൽ കേബിൾ[1]. വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത കേബിളുകൾ ഉപയോഗിക്കപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)