കേബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cable എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇലക്ട്രിക്കൽ കേബിളിന്റെ ചിത്രം

ഒരു ഉപകരണത്തിൽ നിന്നും മറ്റൊരു ഉപകരണത്തിലേക്ക് വൈദ്യുത സിഗ്നലുകളെ കൈമാറ്റം ചെയ്യാൻ രണ്ടോ അതിലധികമോ വയറുകൾ ഒരുമിച്ചു ചേർത്ത് ഒരൊറ്റ ശാഖയായി ഉൾക്കൊള്ളുന്ന ഒരു സംവിധാനമാണ് കേബിൾ അഥവാ ഇലക്ട്രിക്കൽ കേബിൾ[1]. വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത കേബിളുകൾ ഉപയോഗിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "What is an Electrical Cable?". learningaboutelectronics.com. learningaboutelectronics.com. Archived from the original on 2015-10-18. Retrieved 18 ഒക്ടോബർ 2015.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കേബിൾ&oldid=3970245" എന്ന താളിൽനിന്ന് ശേഖരിച്ചത്