കെ.പി. ശങ്കരൻ
ദൃശ്യരൂപം
ഒരു മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകനുമാണ് കെ.പി. ശങ്കരൻ (ജനനം : 15 മേയ് 1939). അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, എന്നീ നിലകളിൽ പ്രസിദ്ധൻ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. [1][2].
ജീവിതരേഖ
[തിരുത്തുക]തൃശ്ശൂർ ജില്ലയിലെ പെങ്കുളത്തു ജനിച്ചു. മൈസൂർ റീജിയണൽ കോളേജിൽ മലയാള വിഭാഗം റീഡറായിരുന്നു. കേരള സാഹിത്യ അക്കാഡമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- മാഞ്ഞുതുള്ളി,
- സമീപനം
- ഋതുപരിവർത്തനം
- നവകം
- അനുശീലനം
- സംസ്കാരം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം - 2013[3]
- 2004-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)