അനുശീലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുശീലനം
പുറംചട്ട
Authorകെ.പി. ശങ്കരൻ
Countryഇന്ത്യ
Languageമലയാളം

കെ.പി. ശങ്കരൻ രചിച്ച ഗ്രന്ഥമാണ് അനുശീലനം. 2004-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുശീലനം&oldid=1376784" എന്ന താളിൽനിന്ന് ശേഖരിച്ചത്