കെ.ടി. ഇർഫാൻ
ദൃശ്യരൂപം
ഇർഫാൻ കോലോത്തും തൊടി ഇന്ത്യയിൽ കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു അത്‌ലറ്റ് ആണ്. കീഴുപറമ്പ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.
2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തമത്സരത്തിൽ ഇർഫാൻ ഇന്ത്യയെ പ്രതിനിധീകരിക്കുകയും[1] ഈ ഇനത്തിൽ പുതിയ ദേശീയ റെക്കോർഡ്[2] കുറിച്ച് 1 മണിക്കൂർ 20 മിനിറ്റ് 21 സെക്കന്റിൽ പത്താം സ്ഥാനം നേടുകയും ചെയ്തു. ഗുർമീത് സിങിന്റെ പേരിൽ ഉണ്ടായിരുന്ന 1 മണിക്കൂർ 23 മിനിറ്റ് 34 സെക്കന്റിന്റെ ദേശീയ റെക്കോർഡ് ആണ് ഇർഫാൻ തിരുത്തിയത്
അവലംബം
[തിരുത്തുക]- ↑ "Khushbir fails after Irfan qualifies for Olympics in 20km walk" (in ഇംഗ്ലീഷ്). The Times of India.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "K T Irfan : 20km Walk" (in ഇംഗ്ലീഷ്). Anglian Medal Hunt Company. Archived from the original on 2015-08-03. Retrieved 11-07-2014.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Irfan Kolothum Thodi - Events and results Archived 2012-08-05 at the Wayback Machine.