കെ.എസ്. രവികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എസ് രവികുമാർ 2017 ഫെബ്രുവരിയിൽ കോഴിക്കോട് വച്ചുനടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

ഒരു മലയാള സാഹിത്യ വിമർശകനാണ് ഡോ. കെ.എസ്. രവികുമാർ (ജനനം : 30 നവംബർ 1957). 2009 ൽ 'ആഖ്യാനത്തിന്റെ അടരുകൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടി.

ജീവിതരേഖ[തിരുത്തുക]

പത്തനംത്തിട്ട ജില്ലയിലെ പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. അദ്ധ്യാപകനായിരുന്നു. [1]

കൃതികൾ[തിരുത്തുക]

  • ആഖ്യാനത്തിന്റെ അടരുകൾ
  • ക്ഷുഭിതചലനങ്ങളുടെ എഴുത്തുകാരൻ
  • വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്‌
  • കഥയുടെ ഭിന്നമുഖങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 370. ഐ.എസ്.ബി.എൻ. 81-7690-042-7. 
  2. . കേരള സാഹിത്യ അക്കാദമി http://www.keralasahityaakademi.org/ml_awardb.htm. ശേഖരിച്ചത് 2013 നവംബർ 13.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
"https://ml.wikipedia.org/w/index.php?title=കെ.എസ്._രവികുമാർ&oldid=2515152" എന്ന താളിൽനിന്നു ശേഖരിച്ചത്