ആഖ്യാനത്തിന്റെ അടരുകൾ
Jump to navigation
Jump to search
![]() പുറംചട്ട | |
കർത്താവ് | കെ.എസ്. രവികുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 203 |
ISBN | 81-264-1423-5 |
കെ.എസ്. രവികുമാർ രചിച്ച ഗ്രന്ഥമാണ് ആഖ്യാനത്തിന്റെ അടരുകൾ. ഈ കൃതിക്ക് 2009-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].
കവിതകളിലും ചെറുകഥകളിലും നോവലുകളിലുമായി പ്രമുഖ കൃതികളിലെ (എഴുത്തുകാരിലെയും) കാലമുദ്രയും ഭാവുകത്വ സ്വഭാവവും സൂക്ഷ്‌മരാഷ്‌ട്രീയവും വിലയിരുത്തുന്ന പഠനമാണ് ഈ കൃതി.[2]