ഉള്ളടക്കത്തിലേക്ക് പോവുക

കെയ്റ്റ്ലിൻ ജെന്നെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Caitlyn Jenner
Jenner in 2017
ജനനം
William Bruce Jenner

(1949-10-28) ഒക്ടോബർ 28, 1949 (age 76) വയസ്സ്)
മറ്റ് പേരുകൾCaitlyn Marie Jenner
അൽമ മേറ്റർGraceland College (BS)
തൊഴിൽs
  • Media personality
  • athlete
സജീവ കാലം1970–present
Television
രാഷ്ട്രീയ പാർട്ടിRepublican
ജീവിതപങ്കാളിs
  • Chrystie Crownover
    (m. 1972; div. 1981)
  • (m. 1981; div. 1986)
  • (m. 1991; div. 2015)
കുട്ടികൾ6, including:
Sports career
രാജ്യംUnited States
കായികയിനം
Event(s)Decathlon
കോളേജ് ടീംGraceland Yellowjackets
പരിശീലിപ്പിച്ചത്
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

മുൻ അമേരിക്കൻ കായികതാരവും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ടെലിവിഷൻ താരവുമാണ് കെയ്റ്റ്ലിൻ ജെന്നെർ. 2015 സെപ്റ്റംബർ വരെ ബ്രൂസ് ജെന്നർ എന്ന പേരിലാണ് അറിയപെട്ടിരുന്നത്.[1]

കായികരംഗത്ത്

[തിരുത്തുക]

1976 ഒളിമ്പിക്‌സിൽ ഡെക്കാത്‌ലണിൽ 8,616 പോയന്റ് നേടിയാണ് ബ്രൂസ് ലോകറെക്കോഡിട്ടത്. 10 ഇനങ്ങളടങ്ങിയ ഡെക്കാത്‌ലണിലെ ജേതാവിന് അക്കാലത്ത് 'ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റ്' എന്ന അനൗപചാരിക ബഹുമതിയും ഉണ്ടായിരുന്നു. 1976-ലെ മോൺട്രിയൽ ഒളിമ്പിക്‌സിലാണ് ബ്രൂസ് ലോകറെക്കോഡോടെ സ്വർണം നേടിയത്. ട്രാക്ക് വിട്ടശേഷം ടെലിവിഷൻ അവതാരകനായി മാറി. അടുത്തിടെയാണ് താൻ സ്ത്രീയായി മാറിയെന്ന കാര്യം വെളിപ്പെടുത്തിയത്. ഐ.ബി.സി. ടെലിവിഷനുവേണ്ടി, ഡയാൻ സ്വേയർ നടത്തിയ അഭിമുഖത്തിലായിരുന്നു 65-ാം വയസ്സിലെ വെളിപ്പെടുത്തൽ.[2]

അവലംബം

[തിരുത്തുക]
  1. Leibovitz, Annie (June 1, 2015). "Introducing Caitlyn Jenner". Vanity Fair. Retrieved June 1, 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-03. Retrieved 2015-06-03.

പുറം കണ്ണികൾ

[തിരുത്തുക]
റിക്കോഡുകൾ
മുന്നോടിയായത് Men's decathlon world record holder
August 10, 1975 – May 15, 1980
Succeeded by
"https://ml.wikipedia.org/w/index.php?title=കെയ്റ്റ്ലിൻ_ജെന്നെർ&oldid=4541141" എന്ന താളിൽനിന്ന് ശേഖരിച്ചത്