കെപ്ലർ 186 എഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെപ്ലർ - 186 എഫ് - ചിത്രകാരന്റെ ഭാവനയിൽ

കെപ്ലർ 186 എഫ് ഉത്തരാർദ്ധഖഗോളത്തിലെ ജായര നക്ഷത്രരാശിയിൽ കെപ്ലർ 186 എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സൗരയൂഥേതരഗ്രഹമാണ്. നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ തയ്യാറാക്കിയ ബഹിരാകാശദൗത്യമാണ്‌ ഭൂമിയിൽ നിന്നും 580 പ്രകാശവർഷം ദൂരെയുള്ള ഈ ഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. കെപ്ലർ 186 എഫ് ഗ്രഹത്തെ ക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് 2014 എപ്രിൽ 17-ാം തിയതിയാണ്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെപ്ലർ_186_എഫ്&oldid=4022676" എന്ന താളിൽനിന്ന് ശേഖരിച്ചത്