കെഞ്ചിര (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെഞ്ചിര
സംവിധാനംമനോജ് കാന
രാജ്യംഇന്ത്യ
ഭാഷപണിയ ഭാഷ

ഗോത്രഭാഷയായ പണിയ ഭാഷയിൽ നിർമ്മിച്ച ചലച്ചിത്രമാണ് കെഞ്ചിര. ശ്രദ്ധേയനായ മലയാളി സംവിധായകൻ മനോജ് കാനയാണ് കെഞ്ചിര സംവിധാനം ചെയ്തത്. അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്ത ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. [1] ഒമ്പതാം ക്ലാസുകാരി വിനുഷ രവിയാണ് കെഞ്ചിരയായി വേഷമിട്ടത്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2020[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/cinema/iffi-2019-goa/826438
  2. 2.0 2.1 2.2 2.3 "ഊരിന്റെ നോവുപറഞ്ഞ 'കെഞ്ചിര'യ്ക്ക്‌ പുരസ്കാരത്തിളക്കം". Retrieved 2020-10-21.