സംവാദം:കെഞ്ചിര (മലയാള ചലച്ചിത്രം)
ദൃശ്യരൂപം
പണിയഭാഷയിൽ ഉള്ള ചിത്രമെന്നാണ് പൊതുവേ എഴുതിയിട്ടുള്ളത് (IFFI ബ്രൌഷർ ഉൾപ്പടെ) ലേഖന തലക്കെട്ടിൽ "മലയാള ചലച്ചിത്രം" എന്ന് പ്രത്യേകം കൊടുത്തിട്ടുണ്ട്. അതിന് പകരം ചലച്ചിത്രം എന്ന് മാത്രം നൽകുന്നത് അല്ലെ കൂടുതൽ നല്ലത്? Ajeeshkumar4u (സംവാദം) 03:59, 22 ഒക്ടോബർ 2020 (UTC)