കൃതി ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃതി ഷെട്ടി
കൃതി ഷെട്ടി 2021ൽ
ജനനം (2003-09-21) 21 സെപ്റ്റംബർ 2003  (20 വയസ്സ്)[1]
തൊഴിൽ
സജീവ കാലം2021-ഇന്ന് വരെ

'കൃതി ഷെട്ടി ; ജനനം 21 സെപ്റ്റംബർ 2003) ഒരു ഇന്ത്യൻ അഭിനേത്രിയാണ്. പ്രധാനമായും തെലുങ്ക് സിനിമകളിലാണ് അഭിനയിക്കുന്നത്. വാണിജ്യപരമായി വിജയിച്ച ഉപ്പേന (2021) എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. [2]

മുൻകാലജീവിതം[തിരുത്തുക]

2003 സെപ്റ്റംബർ 21 ന് മുംബൈയിൽ [3] കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള ഒരു കുടുംബത്തിലാണ് കീർത്തി ഷെട്ടി ജനിച്ചത്. [4] [5] മാതൃഭാഷ തുളു ആണ് . അച്ഛൻ ഒരു ബിസിനസുകാരനും അമ്മ ഒരു ഫാഷൻ ഡിസൈനറുമാണ്. [3] മുംബൈയിൽ വളർന്ന കീർത്തി, ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്രം പഠിച്ചു. [6] [7] പഠിക്കുമ്പോൾ തന്നെ പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. [5]

തെളിവുകൾ[തിരുത്തുക]

  1. "Krithi Shetty Birthday Special: Unseen Photos of the 'Uppena' actress". The Times of India. 2020-09-21. ശേഖരിച്ചത് 2021-02-24.
  2. "'Uppena' mints Rs 70 crore in first week: Vaishnav Tej and Vijay Sethupathi starrer is unstoppable". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-12-25.
  3. 3.0 3.1 "నాకూ ఫ్యాన్స్‌ ఉంటారని ఊహించలేదు". Sakshi (ഭാഷ: തെലുങ്ക്). 2021-02-10. ശേഖരിച്ചത് 2021-07-16.
  4. "Mangalore belle Krithi Shetty to debut opposite Panja Vaisshnav Tej in 'Uppena' - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-24.
  5. 5.0 5.1 "అభిమానుల్ని ఊహించలేదు! కృతి శెట్టి". Andhra Jyothi (ഭാഷ: തെലുങ്ക്). 10 February 2021. മൂലതാളിൽ നിന്നും 2021-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 July 2021.
  6. "That day, everyone cried on set of 'Uppena': Krithi Shetty - Telugu News". IndiaGlitz.com. 2021-02-09. ശേഖരിച്ചത് 2021-02-24.
  7. "Interview of Krithi Shetty on 'Uppena'". www.ragalahari.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-24.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃതി_ഷെട്ടി&oldid=3904074" എന്ന താളിൽനിന്ന് ശേഖരിച്ചത്