കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kurdistan Workers' Party

Partiya Karkerên Kurdistan (PKK)
രൂപീകരിക്കപ്പെട്ടത്1975 (1975)
Paramilitary WingPeople's Defence Force (HPG)
പ്രത്യയശാസ്‌ത്രംKurdish nationalism[1]
Democratic Confederalism[2][3][4][5][6]
Libertarian socialism[7]
Communalism[2]
Feminism[8][9]
രാഷ്ട്രീയ പക്ഷംFar-left[10]
അന്താരാഷ്‌ട്ര അഫിലിയേഷൻKoma Civakên Kurdistan
വെബ്സൈറ്റ്

കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (കുർദിഷ് ചുരുക്കരൂപം: പി. കെ. കെ.) തുർക്കിയിലെ കുർദ് ജനതയുടെ സ്വയം നിർണയാവകാശത്തിനായും രാഷ്ട്രീയ- സാംസ്കാരിക അവകാശങ്ങൾക്ക് വേണ്ടിയും തുർക്കി ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘടനയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണ് (1974) അബ്ദുള്ള ഒസലന്റെ നേതൃത്വത്തിൽ ഈ പാർട്ടി രൂപീകരിച്ചത്. റെവല്യൂഷണറി സോഷ്യലിസവും, കുർദിഷ് ദേശീയതയുമായിരുന്നു ഈ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനാധാരം. കുർദ് ഭൂരിപക്ഷ ഭൂപ്രദേശത്തിൽ ഒരു സ്വതന്ത്ര മാർക്സിസ്റ്റ് ലെനിനിസ്റ്റ് രാജ്യം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. [11] യു.എസ്., യൂറോപ്യൻ യുണിയൻ, നാറ്റോ എന്നിവയടക്കം നിരവധി രാജ്യങ്ങളും സംഘടനകളും പി. കെ. കെ.യെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

 1. The Kurdish Nationalist Movement in the 1990s: Its Impact on Turkey and the ... - ßĘČ Google. Books.google.jo. 1995-08-17. Retrieved 2014-08-14.
 2. 2.0 2.1 Jongerden, Joost. "Rethinking Politics and Democracy in the Middle East" (PDF). Archived from the original (PDF) on 2016-03-15. Retrieved 8 September 2013.
 3. Ocalan, Abdullah (2011). Democratic Confederalism (PDF). ISBN 978-0-9567514-2-3. Retrieved 8 September 2013.
 4. Ocalan, Abdullah (2 April 2005). "The declaration of Democratic Confederalism". KurdishMedia.com. Archived from the original on 2013-12-23. Retrieved 8 September 2013.
 5. "Bookchin devrimci mücadelemizde yaşayacaktır". Savaş Karşıtları (in Turkish). 26 August 2006. Archived from the original on 2013-12-02. Retrieved 8 September 2013.{{cite web}}: CS1 maint: unrecognized language (link)
 6. Wood, Graeme (26 October 2007). "Among the Kurds". The Atlantic. Retrieved 8 September 2013.
 7. Jongerden, Joost (1970-01-01). "Democratic Confederalism as a Kurdish Spring: the PKK and the quest for radical democracy | Joost Jongerden". Academia.edu. Retrieved 2014-08-14.
 8. Sule Toktas (1970-01-01). "Waves of Feminism in Turkey: Kemalist, Islamist and Kurdish Women's Movements in an Era of Globalization | sule toktas". Academia.edu. Retrieved 2014-08-14.
 9. Campos, Paul (2013-01-30). "Kurdistan's Female Fighters". The Atlantic. Retrieved 2014-08-14.
 10. Halliday, Fred (24 January 2005). The Middle East in International Relations: Power, Politics and Ideology. Cambridge University Press. p. 247. ISBN 9780521597418. Retrieved 25 August 2013.
 11. പി കെ കെ പാർട്ടി വെബ്സൈറ്റ്