കുറ പാറ
ദൃശ്യരൂപം
Kura Rock Kür daşı | |
---|---|
Coordinates: 39°0′54″N 49°20′01″E / 39.01500°N 49.33361°E | |
Country | Azerbaijan |
Region | Aran Region |
കുറ പാറ Kura Rock or Kura Stone (Russian: Куринский Камень, Kurinskiy Kamen; Azerbaijani: Kür daşı),[1] അസർബൈജാന്റെ തീരത്തിനടുത്തുള്ള വളരെച്ചെറിയ ദ്വീപുസമാനമായ സ്ഥലമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കുറ പാറകൂടിയ നീളം 0.18 km. മാത്രമായ ദ്വീപാണ്. ഇത് കുറ ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്തുനിന്നും 13 km അകലെയാണ്. 15 കി.മീ (49,213 അടി) കരയിൽനിന്നും കിഴക്കായി കിടക്കുന്നു.[2] ഈ ശകലദ്വീപിന്റെ പടിഞ്ഞാറായി ബോറിസോവ്ന തീരം കിടക്കുന്നു.[3]
ഭൂമിശാസ്ത്രപരമായി ബാക്കുവിൽനിന്നും വളരെ അകലെയാണെങ്കിലും ബാക്കു ആർക്കിപെലാഗൊയുടെ ഭാഗമായിത്തന്നെയാണിതിനെ കണക്കാക്കിവരുന്നത്. അറാൻ പ്രദേശത്തിന്റെ ഭാഗമായാണ് ഭരണപരമായി ഇ ദ്വീപിനെ കനക്കാക്കിയിരിക്കുന്നത്.
ഇതും കാണൂ
[തിരുത്തുക]- Fedor Ivanovich Soimonov
അവലംബം
[തിരുത്തുക]- ↑ Azerbaijan - Island; iTouchMap
- ↑ GoogleEarth
- ↑ Igor S. Zonn, Aleksey N Kosarev, Michael Glantz & Andrey G. Kostianoy, The Caspian Sea Encyclopedia, page 87