കുറുക്കൻ പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുറുക്കൻ പുല്ല്
Mackie's pest 00899.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. aciculatus
Binomial name
Chrysopogon aciculatus
Synonyms

Andropogon aciculatus
Raphis acicularis

ഏഷ്യ, ഓസ്ട്രേലിയ എന്നിടവങ്ങളിൽ കണ്ടുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു സസ്യമാണ് ഗോൾഡെൻ ബിയേഡ് ഗ്രാസ്. സ്പിയർ ഗ്രാസ്, ലൗവ് ഗ്രാസ്, മാക്കീസ് പെസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ മലയാളത്തിൽ കുടിരപ്പുല്ല് എന്നും പറയാറുണ്ട്[1]. കേരളത്തിലെ പാതയോരങ്ങളിലും ചതുപ്പുനിലങ്ങളിലും എല്ലാം ഇവയെ കാണാം. ഏതു വരണ്ടകാലാവസ്ഥയിലും നിലനിൽക്കുമെന്നത് ഇവയുടെ സവിശേഷതയാണ്. മൂർച്ചയുള്ള വിത്തുകൾ ശരീരത്തിലും വസ്ത്രങ്ങളിലുമൊക്കെ ഒട്ടിപ്പിടിക്കും. ഒരു കളയായാണു കരുതപ്പെടുന്നതെങ്കിലും ചില നാടന്മരുന്നുകളിലൊക്കെ ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.fao.org/ag/agp/AGPC/doc/Gbase/data/pf000203.htm
"https://ml.wikipedia.org/w/index.php?title=കുറുക്കൻ_പുല്ല്&oldid=3498911" എന്ന താളിൽനിന്ന് ശേഖരിച്ചത്