കുറശ്ശാണി
ദൃശ്യരൂപം
കുറശ്ശാണി | |
---|---|
Henbane | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. niger
|
Binomial name | |
Hyoscyamus niger |
മുഴുവനും രോമങ്ങൾ നിറഞ്ഞ ഒരു ഔഷധസസ്യമാണ് കുറശ്ശാണി. ഇപ്പോൾ കാഷ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, നീലഗിരി എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു
രസാദി ഗുണങ്ങൾ
[തിരുത്തുക]പ്രത്യേകതകൾ
[തിരുത്തുക]സമൂലം ദുർഗന്ധം ഉള്ള ഈ ചെടിയുടെ ഇലകൾക്ക് വിവിധ വലിപ്പമാണുള്ളത്. തായ്തണ്ടിന്റേയോ ശാഖകളുടെ അറ്റത്തോ ആയി ഉണ്ടാകുന്ന പൂക്കൾക്ക് മഞ്ഞനിറമാണുള്ളത്. ഇതിൽ പാടലവർണ്ണത്തിലുള്ള ചെറിയ പൊട്ടുകൾ കാണപ്പെടുന്നു. കായ്കൾ പച്ച നിറത്തിലുള്ളവയും അതിലടങ്ങിയിരിക്കുന്ന വിത്തുകൾ കയ്പുരസവും വൃക്കയുടെ ആകൃതിയിലുള്ളതുമാണ്.