കുരുതിപുനൽ
ദൃശ്യരൂപം
കുരുതിപുനൽ | |
---|---|
സംവിധാനം | പി. സി. ശ്രീരാം |
നിർമ്മാണം | കമൽ ഹാസൻ |
രചന | കമലഹാസൻ |
അഭിനേതാക്കൾ | കമൽ ഹാസൻ അർജുൻ നാസർ ഗൗതമി |
സംഗീതം | മഹേഷ് മഹാദേവൻ |
ഛായാഗ്രഹണം | പി. സി. ശ്രീരാം |
ചിത്രസംയോജനം | എൻ. പി. സതീഷ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ |
പി. സി. ശ്രീരാം സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 1995 നവംബര് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു കുരുതിപുനൽ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ, നാസർ, ഗൗതമി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അഭിനയിച്ചവർ
[തിരുത്തുക]- കമൽ ഹാസൻ
- അർജുൻ
- നാസർ
- ഗൗതമി
- ഗീത
- കാശിനാധുണി വിശ്വനാഥ്