കുമ്പഴ പാലം
ദൃശ്യരൂപം
കുമ്പഴ പാലം | |
| നദി | അച്ചൻകോവിൽ |
|---|---|
| നിർമ്മിച്ചത്, രാജ്യം | കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് |
| നിർമ്മാണം നടന്നത് | പൊതു.വർഷം - |
| ഉദ്ഘാടനം | പൊതു.വർഷം |
| നീളം | മീറ്റർ |
| എഞ്ചിനിയർ | |
| പ്രത്യേകതകൾ | |
| കടന്നു പോകുന്ന പ്രധാന പാത |
മൂവാറ്റുപുഴ - പുനലൂർ പാത |
കുമ്പഴ പാലം അച്ചൻകോവിൽ നദിക്കു കുറുകെയുള്ള പാലമാണ്. പത്തനംതിട്ട ജില്ലയിലെ കുമ്പഴയ്ക്കും മല്ലശ്ശേരിയ്ക്കും ഇടയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. [1]