ഉള്ളടക്കത്തിലേക്ക് പോവുക

കുട്ടനാടൻ ഏരുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കുട്ടനാട് പ്രദേശത്ത് ഉരുത്തിരിഞ്ഞുവന്ന നാടൻ ഇനമാണ് കുട്ടനാടൻ എരുമ.[1] ആലപ്പുഴ, കോട്ടയം ജില്ലകളിൽ മാത്രമാണ് ഇവവയെ കാണപ്പെടുന്നത്. പൊതുവേ കറുപ്പോ ചാരനിറമോ ആണെങ്കിലും നെഞ്ചിലും കഴുത്തിലും കാണുന്ന രണ്ട് വെളുത്ത ഭാഗങ്ങളാണ് ഇവയുടെ ലക്ഷണങ്ങൾ. [2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-07-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-24. Retrieved 2012-07-08.
"https://ml.wikipedia.org/w/index.php?title=കുട്ടനാടൻ_ഏരുമ&oldid=4468173" എന്ന താളിൽനിന്ന് ശേഖരിച്ചത്