കിൽ ബിൽ(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ ആണ് കിൽ ബിൽ .കിൽ ബില് വോളിയം 1( റിലീസ് തിയ്യതി October 10, 2003 ) , കിൽ ബിൽ വോളിയം 2 (റിലീസ് തിയ്യതി April 16, 2004) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് ഇതു റിലീസ് ചെയ്തത്.

"https://ml.wikipedia.org/w/index.php?title=കിൽ_ബിൽ(ചലച്ചിത്രം)&oldid=2673477" എന്ന താളിൽനിന്നു ശേഖരിച്ചത്