ക്വെന്റിൻ ടാരന്റിണോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്വെന്റിൻ ടാരന്റിണോ
Quentin Tarantino by Gage Skidmore.jpg
Quentin Tarantino at the 2015 San Diego Comic-Con International.
ജനനം Quentin Jerome Tarantino
(1963-03-27) മാർച്ച് 27, 1963 (വയസ്സ് 55)
Knoxville, Tennessee, U.S.
തൊഴിൽ സംവിധായകൻ , തിരകഥകൃത്ത് , നിർമാതാവ് , നടൻ
സജീവം 1987–present

ഒരു അമേരിക്കൻ തിരകഥാകൃത്തും നിർമാതാവും ചലച്ചിത്രസംവിധായകനുമാണ് ക്വെന്റിൻ ടാരന്റിണോ ( ജനനം March 27, 1963 ).2003-ൽ പുറത്തിറങ്ങിയ കിൽ ബിൽ അദ്ദേഹത്തിൻറെ പ്രശസ്തമായിട്ടുള്ള ഒരു സിനിമ ആണ്. തന്റെ സിനിമകളുടെ ഉള്ളടക്കവും ആഖ്യാന ശൈലിയും കാരണം ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികൾക്ക് ഇദ്ദേഹം പ്രിയങ്കരനാണ്.

മറ്റു ചിത്രങ്ങൾ :

  • രെസെർവൊയർ ഡോഗ്സ് (1992)
  • പൾപ്പ് ഫിക്ഷൻ 2004
  • ജാക്കി ബ്രൌൺ (1997)
  • കിൽ ബിൽ വോ: 1 (2003)
  • കിൽ ബിൽ വോ: 2 (2004)
  • ഡെത്ത് പ്രൂഫ്‌ (2007)
  • ഇന്ഗ്ലോറിയസ് ബാസ്റ്റേര്ഡ്സ് (2009)
  • ജാൻഗോ അൺ ചെയിന്ഡ് (2012)
"https://ml.wikipedia.org/w/index.php?title=ക്വെന്റിൻ_ടാരന്റിണോ&oldid=2312874" എന്ന താളിൽനിന്നു ശേഖരിച്ചത്