കിൽ ബിൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ ആണ് കിൽ ബിൽ .കിൽ ബില് വോളിയം 1( റിലീസ് തിയ്യതി October 10, 2003 ) , കിൽ ബിൽ വോളിയം 2 (റിലീസ് തിയ്യതി April 16, 2004) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് ഇതു റിലീസ് ചെയ്തത്.

"https://ml.wikipedia.org/w/index.php?title=കിൽ_ബിൽ_(ചലച്ചിത്രം)&oldid=2850342" എന്ന താളിൽനിന്ന് ശേഖരിച്ചത്