കിളി പോയി
ദൃശ്യരൂപം
കിളി പോയി | |
---|---|
![]() | |
സംവിധാനം | വിനയ് ഗോവിന്ദ് |
നിർമ്മാണം | സൈബി തോട്ടുപുറം ജോബി മുണ്ടമറ്റം |
തിരക്കഥ | ജോസഫ് കുര്യൻ വിവേക് രഞ്ജിത്ത് വിനയ് ഗോവിന്ദ് |
അഭിനേതാക്കൾ | ആസിഫ് അലി അജു വർഗ്ഗീസ് സമ്പത്ത് രാജ് രവീന്ദ്രൻ ശ്രീജിത്ത് രവി |
സംഗീതം | രാഹുൽ രാജ് |
ഛായാഗ്രഹണം | പ്രധീഷ്. എം. വർമ്മ |
ചിത്രസംയോജനം | മഹേഷ് നാരായൺ |
സ്റ്റുഡിയോ | SJM Entertainment Pvt. Ltd |
വിതരണം | SJM Entertainment Pvt. Ltd |
റിലീസിങ് തീയതി | 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 84 minutes |
നവാഗത സംവിധായകനായ വിനയ് ഗോവിന്ദ് സംവിധാനം നിർവഹിച്ച ഒരു മലയാള ചലച്ചിത്രമാണ് കിളി പോയി. 2013 മാർച്ച് ഒന്നാം തീയതി റിലീസ് ചെയ്ത ചിത്രത്തിൽ ആസിഫ് അലി, അജു വർഗ്ഗീസ്,സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത് രാഹുൽ രാജ് ആണ് .[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-01. Retrieved 2013-03-07.