കിളി പോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kili Poyi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിളി പോയി
സംവിധാനംവിനയ് ഗോവിന്ദ്
നിർമ്മാണംസൈബി തോട്ടുപുറം
ജോബി മുണ്ടമറ്റം
തിരക്കഥജോസഫ് കുര്യൻ
വിവേക് രഞ്ജിത്ത്
വിനയ് ഗോവിന്ദ്
അഭിനേതാക്കൾആസിഫ് അലി
അജു വർഗ്ഗീസ്
സമ്പത്ത് രാജ്
രവീന്ദ്രൻ
ശ്രീജിത്ത് രവി
സംഗീതംരാഹുൽ രാജ്
ഛായാഗ്രഹണംപ്രധീഷ്. എം. വർമ്മ
ചിത്രസംയോജനംമഹേഷ് നാരായൺ
സ്റ്റുഡിയോSJM Entertainment Pvt. Ltd
വിതരണംSJM Entertainment Pvt. Ltd
റിലീസിങ് തീയതി2013
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം84 minutes

നവാഗത സംവിധായകനായ വിനയ് ഗോവിന്ദ് സംവിധാനം നിർവഹിച്ച ഒരു മലയാള ചലച്ചിത്രമാണ് കിളി പോയി. 2013 മാർച്ച്‌ ഒന്നാം തീയതി റിലീസ് ചെയ്ത ചിത്രത്തിൽ ആസിഫ് അലി, അജു വർഗ്ഗീസ്,സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത് രാഹുൽ രാജ് ആണ് .[1]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കിളി_പോയി&oldid=3429415" എന്ന താളിൽനിന്ന് ശേഖരിച്ചത്