കിലീക്യാ അർമേനിയൻ ഓർത്തഡോക്സ് കാതോലിക്കാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം
Catholicosate of the Great House of Cilicia
(Holy See of Cilicia)
Holy-see-of-cilicia-coat-of-arms.gif
The coat of arms of the Catholicosate of the Great House of Cilicia
സ്ഥാപകൻ വി.ബർത്തലോമായി, വി.തദ്ദേവൂസ്
സ്വതന്ത്രമായത് അപ്പോസ്തോലിക കാലഘട്ടം
അംഗീകാരം
പരമാദ്ധ്യക്ഷൻ അരാം പ്രഥമൻ കെഷീഷിയൻ
ആസ്ഥാനം അന്റേലിയാസ്, ലെബനോൻ
ഭരണപ്രദേശം Lebanon, Syria, Cyprus, Greece, Iran, the Persian Gulf, Canada, United States, Venezuela.
മേഖലകൾ
ഭാഷ അർമ്മേനിയൻ
അനുയായികൾ
വെബ്‌സൈറ്റ് Armenian Catholicosate of the Great House of Cilicia

അർമേനിയൻ ഓർത്തഡോക്സ് സഭയുടെ രണ്ടു കാതോലിക്കേറ്റുകളിൽ ഒന്നാണ് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം. (കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് സിലിഷ്യ ). അരാം പ്രഥമൻ കെഷീഷിയൻ ആണ് ഇപ്പോൾ ഇവിടുത്തെ കാതോലിക്കോസ്[1] .

സിലിഷ്യയിലെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിലെ പ്രാഥമികതയനുസരിച്ച് രണ്ടാം സ്ഥാനമാണു്. 1930 മുതൽ ആസ്ഥാനം ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്റേലിയാസ്.

അവലംബം[തിരുത്തുക]

  1. "അർമ്മേനിയൻ സഭയുടെ സിലിഷ്യൻ കാതോലിക്കേറ്റിന്റെ വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2008-06-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-30.