കിറ്റി വെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിറ്റി വെൽസ്
1974 publicity shot of Kitty Wells
1974 publicity shot of Kitty Wells
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEllen Muriel Deason
പുറമേ അറിയപ്പെടുന്നThe Queen of Country Music; The Clock Stopper
ജനനം(1919-08-30)ഓഗസ്റ്റ് 30, 1919
Nashville, Tennessee, USA
മരണംജൂലൈ 16, 2012(2012-07-16) (പ്രായം 92)
Madison, Tennessee[1]
വിഭാഗങ്ങൾcountry, honky tonk, Nashville sound, gospel
തൊഴിൽ(കൾ)singer-songwriter
ഉപകരണ(ങ്ങൾ)vocals, guitar
വർഷങ്ങളായി സജീവം1949–2000
ലേബലുകൾRCA Victor
Decca / MCA
Capricorn
Rubocca
Southern Tracks
വെബ്സൈറ്റ്Kitty Wells Official Web Site

സമഗ്രസംഭാവനയ്ക്കുള്ള 1991 ലെ ഗ്രാമി പുരസ്കാരം നേടിയ അമേരിക്കൻ ഗായികയാണ് കിറ്റി വെൽസ്. അമേരിക്കയിലെ നാടൻപാട്ട് റാണിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

നാടൻപാട്ടിൽ സ്ത്രീകൾക്കുണ്ടായിരുന്ന പ്രതിബന്ധങ്ങൾ അതിജീവിച്ച് രാജ്യമെങ്ങും അറിയുന്ന താരമായ കിറ്റിയുടേതാണ് അമേരിക്കയിൽ സ്ത്രീകളുടേതായുള്ള ആദ്യ ഒന്നാംനമ്പർ ഹിറ്റ്. ഇറ്റ് വാസിന്റ് ഗോഡ് ഹു മേഡ് ഹോങ്കി ടോങ്ക് ഏഞ്ചൽസ് എന്ന ഗാനത്തിനായിരുന്നു 33-ാം വയസ്സിൽ ആ നേട്ടം. 10 ലക്ഷത്തിലേറെ റെക്കോഡ് വിറ്റ ആദ്യ വനിതാ നാടൻപാട്ടുകാരിയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സമഗ്ര സംഭാവനക്കുള്ള പുരസ്കാരം(1991)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-20. Retrieved 2012-07-18.
  2. Ross Jr., Bobby (2012-07-17). "Kitty Wells, Church of Christ member and Christian school supporter, dies at 92". Christian Chronicle. Archived from the original on 2012-07-22. Retrieved 2012-07-18.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിറ്റി_വെൽസ്&oldid=3796263" എന്ന താളിൽനിന്ന് ശേഖരിച്ചത്