കിയോർഗ് ട്രാക്കിൾ
ദൃശ്യരൂപം
കിയോർഗ് ട്രാക്കിൾ | |
|---|---|
| ജനനം | 3 ഫെബ്രുവരി 1887 Salzburg, Duchy of Salzburg, Austria-Hungary |
| മരണം | 3 നവംബർ 1914 (27 വയസ്സ്) Kraków, Austria-Hungary (now Poland) |
| തൊഴിൽ | Poet, pharmacist, writer |
| പൗരത്വം | Austro-Hungarian |
| പഠിച്ച വിദ്യാലയം | University of Vienna (pharmacy) |
| സാഹിത്യ പ്രസ്ഥാനം | Expressionism |
ഓസ്ട്രിയൻ കവിയും ഓസ്ട്രിയൻ എക്സ്പ്രഷനിസ്റ്റുകളിൽ പ്രധാനിയുമാണ് കിയോർഗ് ട്രാക്കിൾ. പ്രശസ്ത പിയാനിസ്റ്റ് ഗ്രെറ്റെ ട്രാക്കിൾ സഹോദരരിയാണ്.
