കിബിര ദേശീയോദ്യാനം
ദൃശ്യരൂപം
Kibira National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ![]() |
Nearest city | Bujumbura |
Coordinates | 2°54′52.79″S 29°26′1″E / 2.9146639°S 29.43361°E |
Area | 400 km2 |
Governing body | INECN |
കിബിര ദേശീയോദ്യാനം, വടക്കുപടിഞ്ഞാറൻ ബുറുണ്ടിയിലെ ഒരു ദേശീയോദ്യാനമാണ്. നാലു പ്രവിശ്യകളിലായി 400 കിലോമീറ്റർ2 വിസ്തൃതിയിൽ കവിഞ്ഞുകിടക്കുന്ന കിബിര ദേശീയോദ്യാനം, കോംഗോ നൈൽ വിഭാഗത്തിലെ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കൻ പ്രവിശ്യാ നഗരമായ മുറാംവ്യയിൽനിന്ന് റുവാണ്ടയുടെ അതിർത്തി വരെ നീണ്ടുകിടക്കുന്ന ഈ പ്രദേശം, അവിടെ ന്യൂൻഗ്വേ ദേശീയോദ്യാനവുമായി സന്ധിക്കുന്നു.