കിം ജീ-വൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം ജീ-വൂൺ
2008 ടോറോണ്ടോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ കിം ജീ-വൂൺ
ജനനം (1964-07-06) ജൂലൈ 6, 1964  (59 വയസ്സ്)
തൊഴിൽസിനിമാ സംവിധായകൻ
തിരക്കഥാകൃത്ത്
സജീവ കാലം1998–മുതൽ

പ്രശസ്തനായ ഒരു കൊറിയൻ സംവിധായകനും തിരക്കഥാകൃത്തും ആണ് കിം ജീ-വൂൺ.[1][2] നാടകസംവിധാനത്തിൽ ആണ് കിം തുടക്കമിട്ടതെങ്കിലും തന്റെ സിനിമയിലുള്ള കഴിവ് തിരിച്ചറിഞ്ഞ് സിനിമ മേഖലയിലേക്ക് പോവുകയായിരുന്നു.[3]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ ക്രെഡിറ്റ്
സംവിധാനം width=65 തിരക്കഥ
1998 ദി കൊയറ്റ് ഫാമിലി അതെ അതെ
2000 ദി ഫൗൾ കിംഗ്‌ അതെ അതെ
2003 എ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സ് അതെ അതെ
2005 എ ബിറ്റർ സ്വീറ്റ് ലൈഫ് അതെ അതെ
2008 ദി ഗുഡ്, ദി ബാഡ്, ദി വിയേഡ് അതെ അതെ
2010 ഐ സോ ദി ഡെവിൾ അതെ അല്ല
2013 ദി ലാസ്റ്റ് സ്റ്റാന്റ് അതെ അല്ല
2016 ദി എയ്ജ് ഓഫ് ഷാഡോസ് അതെ അതെ
2018 ഇല്ലാങ്ങ്: ദി വോൾഫ് ബ്രിഗേഡ് അതെ അതെ

ഹ്രസ്വചിത്രങ്ങൾ[തിരുത്തുക]

Year Film Credited as
സംവിധാനം തിരക്കഥ
2002 കമിങ്ങ് ഔട്ട്‌ അതെ അതെ
2002 ത്രീ: - മെമ്മറീസ് എന്ന ഭാഗം അതെ അതെ
2011 60 സെക്കന്റ്സ് ഓഫ് സോളിറ്റ്യൂഡ് ഇൻ ഇയർ സീറോ അതെ അതെ
2012 ഡൂംസ്ഡേ ബുക്ക് - ദി ഹെവൻലി ക്രീച്ചർ എന്ന ഭാഗം അതെ അതെ
2013 വൺ പെർഫെക്റ്റ്‌ ഡേ അതെ അതെ
2013 ദി എക്സ് അതെ അതെ

കിം ജീ-വൂൺ ചിത്രങ്ങളിൽ അഭിനേതാക്കളുടെ ആവർത്തനം[തിരുത്തുക]

Actor ദി കൊയറ്റ് ഫാമിലി ദി ഫൗൾ കിംഗ്‌ എ ബിറ്റർ സ്വീറ്റ് ലൈഫ് ദി ഗുഡ്, ദി ബാഡ്, ദി വിയേഡ് ഐ സോ ദി ഡെവിൾ ദി എയ്ജ് ഓഫ് ഷാഡോസ്
സോങ്ങ് കങ്ങ്-ഹോ checkY checkY checkY checkY
ചോയ് മിൻ-സിക്ക് checkY checkY
ലീ ബ്യുങ്ങ്-ഹുൻ checkY checkY checkY checkY
ഗോ ഹോ-ക്യുങ്ങ്‌ checkY checkY

അവലംബം[തിരുത്തുക]

  1. http://www.screendaily.com/festivals/berlin/european-film-market/finecut-does-deal-with-kim-jee-woos-devil/5010664.article
  2. "'The Good, the Bad, the Weird' - OhmyNews International". english.ohmynews.com. Archived from the original on 2009-03-12. Retrieved 2018-07-29.
  3. http://www.dvdtimes.co.uk/content.php?contentid=61213

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിം_ജീ-വൂൺ&oldid=3659263" എന്ന താളിൽനിന്ന് ശേഖരിച്ചത്