ഉള്ളടക്കത്തിലേക്ക് പോവുക

കാർലോസ് ടെവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർലോസ് ടെവസ്
Tevez playing for Juventus in 2013
Personal information
Full name കാർലോസ് ആൽബർട്ടോ മാർട്ടിനെസ് ടെവസ്
Date of birth (1984-02-05) 5 ഫെബ്രുവരി 1984 (age 42) വയസ്സ്)
Place of birth Ciudadela, Buenos Aires, Argentina
Height 1.73 m (5 ft 8 in)[1]
Position(s) Forward
Club information
Current team
Boca Juniors
Number 10
Youth career
1992–1996 All Boys
1997–2001 Boca Juniors
Senior career*
Years Team Apps (Gls)
2001–2004 Boca Juniors 75 (26)
2005–2006 Corinthians 38 (25)
2006–2007 West Ham United 26 (7)
2007–2009 Manchester United 63 (19)
2009–2013 Manchester City 113 (58)
2013–2015 Juventus 66 (39)
2015– Boca Juniors 23 (9)
National team
2001 Argentina U17 6 (2)
2004 Argentina U23 6 (8)
2004– Argentina 76 (13)
Honours
U-20 South American Championship
Winner2003 UruguayU-20 Team
Men's Football
Representing  അർജന്റീന
Olympic Games
Gold medal – first place2004 AthensTeam Competition
Copa América
Runner-up2004 PeruTeam
Runner-up2007 VenezuelaTeam
Runner-up2015 ChileTeam
FIFA Confederations Cup
Runner-up2005 GermanyTeam
*Club domestic league appearances and goals, correct as of 01:10, 4 May 2016 (UTC)
‡ National team caps and goals, correct as of 6 November 2015

കാർലോസ് ആൽബർട്ടോ മാർട്ടിനെസ് ടെവസ് (ജനനം:ഫെബ്രുവരി 5,1984) ഫോർവേഡായി കളിക്കുന്ന ഒരു അർജന്റൈൻ ഫുട്ബോൾ താരമാണ്. അർജന്റീനയിലെ ബൊക്ക ജൂനിയേർസ് എന്ന ക്ലബ്ബിനു വേണ്ടി കളിക്കുന്ന അദ്ദേഹം, 2004-ൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ ഊർജ്ജം, നൈപുണ്യം, ഗോളടിക്കുന്ന തോത് എന്നിവ അദ്ദേഹത്തിന്റെ ക്ലബ്ബുകളുടെ ഒഴിച്ചുകൂടാനാവാത്ത താരമായി അദ്ദേഹത്തെ മാറ്റി[2][3].

അവലംബം

[തിരുത്തുക]
  1. "Carlos Tévez". Juventus F.C. Retrieved 27 October 2014.
  2. Orstein, David (9 November 2010). "Why Carlos Tevez is so important to Manchester City". BBC Sport. British Broadcasting Corporation. Retrieved 9 November 2010.
  3. Wilson, Jonathon (9 November 2010). "The Question: Why is Carlos Tevez so vital to Manchester City?". The Guardian. London. Retrieved 9 November 2010.
"https://ml.wikipedia.org/w/index.php?title=കാർലോസ്_ടെവസ്&oldid=2787215" എന്ന താളിൽനിന്ന് ശേഖരിച്ചത്