കാർലോസ് ആൽബർട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർലോസ് ആൽബർട്ടോ ടോറെസ്
Carlos Alberto in 2011.
Personal information
Full name Carlos Alberto Torres
Date of birth (1944-07-17)ജൂലൈ 17, 1944
Place of birth Rio de Janeiro, Brazil
Date of death ഒക്ടോബർ 25, 2016(2016-10-25) (പ്രായം 72)
Place of death Rio de Janeiro, Brazil
Height 1.80 m (5 ft 11 in)
Position(s) Right back
Senior career*
Years Team Apps (Gls)
1963–1966 Fluminense 98 (9)
1966–1974 Santos 445 (40)
1974–1977 Fluminense 53 (4)
1977 Flamengo 28 (3)
1977–1980 New York Cosmos 80 (6)
1981 California Surf 19 (2)
1982 New York Cosmos 20 (0)
Total 743 (64)
National team
1964–1977 Brazil 53 (8)
Teams managed
1983–1985 Flamengo
1985–1986 Corinthians
1987–1988 Náutico
1988 Miami Sharks
1989–1990 Once Caldas
1991–1992 Monterrey
1992 Tijuana
1993–1997 Botafogo
1994 Fluminense
1998 Atlético Mineiro
1998–1999 Querétaro
2000–2001 Unión Magdalena
2000–2001 Oman
2001–2002 Flamengo
2002 Botafogo
2004–2005 Paysandu
2005 Azerbaijan
*Club domestic league appearances and goals

1970 ലെ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെ നായകനായിരുന്നു കാർലോസ് ആൽബർട്ടോ ടോറെസ്. (ജ:ജൂലൈ 17, 1944 റിയോ ഡി ജനീറോ– ഒക്ടോ: 25, 2016)53 മത്സരങ്ങളിൽ ബ്രസിലീന്റെ പ്രതിരോധം കാത്ത ആൽബെർട്ടൊ എട്ട് ഗോളുകളും നേടിയിട്ടുണ്ട്.[1].2002 ൽ പെലെ തെരെഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച 100 കളിക്കാരിൽ ആൽബർട്ടോയെയും ഉൾപ്പെടുത്തിയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Benson, Andrew (2 June 2006). "The perfect goal". BBC Sport. British Broadcasting Corporation. Retrieved 8 May 2011.
  2. "Pele's list of the greatest". BBC Sport. 4 March 2004. Retrieved 15 June 2013.
"https://ml.wikipedia.org/w/index.php?title=കാർലോസ്_ആൽബർട്ടോ&oldid=3969220" എന്ന താളിൽനിന്ന് ശേഖരിച്ചത്