ഉള്ളടക്കത്തിലേക്ക് പോവുക

കാർക്കറലി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർക്കറലി ദേശീയോദ്യാനം
Panoramic view
Map showing the location of കാർക്കറലി ദേശീയോദ്യാനം
Map showing the location of കാർക്കറലി ദേശീയോദ്യാനം
സ്ഥലംKarkaraly, Karaganda Region, Kazakhstan
അടുത്തുള്ള നഗരംKarkaraly
നിർദ്ദേശാങ്കങ്ങൾ49°25′0″N 75°25′0″E / 49.41667°N 75.41667°E / 49.41667; 75.41667
വിസ്തീർണ്ണം112,120 ha (277,055 acres)
സ്ഥാപിതംDecember 1, 1998
ഭരണസമിതിKazakhstan's Committee for Forestry and Hunting
www.karkaralinsk-park.kz

കസാക്കിസ്ഥാനിലെ കറാഗന്ദ ഒബ്ലാസ്റ്റിലെ ഒരു സംരക്ഷിതപ്രദേശവും ദേശീയോദ്യാനമാണ് കാർക്കറലി ദേശീയോദ്യാനം (കസാഖ്: Қарқаралы мемлекеттік ұлттық табиғи паркі; Russian: Каркаралинский государственный национальный природный парк).[1] കരാഗണ്ടയുടെ 244 കിലോമീറ്റർ കിഴക്കുള്ള കർകറലി നഗരത്തിലാണ് ഈ ദേശീയോദ്യാനത്തിന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത്. ഈ പാർക്കിൽ എട്ട് ഇനം ഉരഗങ്ങളും ഉഭയജീവികളുമുണ്ട്. ഇതിൽ നാലുതരം സ്പീഷീസുകളിൽ മീഡോ വൈപർ, സൈബീരിയൻ പിറ്റ് വൈപർ എന്നീ രണ്ടെണ്ണം വിഷമുളളവയാണ്.[അവലംബം ആവശ്യമാണ്]

ദേശീയോദ്യാനത്തിന്റെ ചരിത്രം

[തിരുത്തുക]
Lake Baceen

1884 മാർച്ച് 1-നാണ് കാർകറലി വനം സ്ഥാപിക്കപ്പെടുന്നത്. 1910 മുതൽ 1913 വരെയാണ് ദേശീയോദ്യാനത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടമായ ഫോറസ്റ്റ് വാർഡന്റെ കാര്യാലയം നിർമ്മാണത്തിലിരുന്നത്. നിർമ്മാണരീതികൊണ്ട് ഇത് പ്രശസ്തമാണ്.

അവലംബം

[തിരുത്തുക]
  1. ↑ "Karkaraly State National Natural Park". visitkazakhstan.kz. Archived from the original on 2020-05-18. Retrieved 2020-05-18.