കാരൈക്കുടി മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരൈക്കുടി മണി
Small-manisir.gif
ജീവിതരേഖ
ജനനം (1945-09-11) സെപ്റ്റംബർ 11, 1945  (76 വയസ്സ്)
Karaikudi, Tamil Nadu, India
സംഗീതശൈലിCarnatic music
ഉപകരണംMridangam
ലേബൽHMV, Amrutham, Gita, AAO, Charsur
വെബ്സൈറ്റ്http://www.karaikudirmani.com

പ്രസിദ്ധനായ മൃദംഗ വാദകനാണ് കാരൈക്കുടി മണി (ജനനം : 11 സെപ്റ്റംബർ 1945). പോൾ സൈമൺ, പോൾ ഗ്രബോസ്വ്കി, ജോൺ കൈസാൻ നെപ്ട്യൂൺ തുടങ്ങി നിരവധി വിദേശ സംഗീതജ്ഞരുമായി ചേർന്ന് ഫ്യൂഷൻ സ്റ്റേജ് പരിപാടികൾ നടത്തുകയും ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.[1] മൃദംഗവും പുല്ലാങ്കുഴൽ, മാൻഡലിൻ, ഇലക്ട്രിക് വയലിൻ, ഘടം, തബല എന്നിങ്ങനെ ആറുവാദ്യങ്ങളുമായി ഒരുമണിക്കൂറോളം നീളുന്ന, ഷൺമുഖ എന്നുപേരിട്ട കലാവിരുന്ന് അവതരിപ്പിക്കാറുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Sruthi Laya - Naada Group". http://www.sampolassila.net. External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Mani, Karaikudi
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH September 11, 1945
PLACE OF BIRTH Karaikudi, Tamil Nadu, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കാരൈക്കുടി_മണി&oldid=3652494" എന്ന താളിൽനിന്ന് ശേഖരിച്ചത്