ഉള്ളടക്കത്തിലേക്ക് പോവുക

കാരെൻ പിസ്റ്റോറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Caren Pistorius
Pistorius at the premiere of Denial, at TIFF, 2016
ജനനം (1989-11-30) 30 നവംബർ 1989 (age 36) വയസ്സ്)
തൊഴിൽActress
സജീവ കാലം2009–present

ദക്ഷിണാഫ്രിക്കൻ വംശജയായ ന്യൂസിലാന്റ് നടിയാണ് കാരെൻ പിസ്റ്റോറിയസ് . 2015-ൽ പുറത്തിറങ്ങിയ സ്ലോ വെസ്റ്റ് എന്ന സിനിമയിൽ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അവർ പ്രശസ്തയാണ്.[1][2][3]

ഫിലിമോഗ്രാഫി

[തിരുത്തുക]
വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2012ദി മോസ്റ്റ് ഫൺ യു കാൻ ഹാവ് ഡൈയിങ്Chloeഡ്രാമ
2015സ്ലോ വെസ്റ്റ്റോസ് റോസ്ആക്ഷൻ / വെസ്റ്റേൺ
2016ദി ലൈറ്റ് ബിറ്റുവീൻ ഓഷിയൻസ്അഡൽട്ട് ലൂസി-ഗ്രേസ്ഡ്രാമ
2016ഡെനിയൽലോറ ടൈലർഡ്രാമ
2017കാർഗോലോറ ലൊറൈൻത്രില്ലർ
2018ഗ്ലോറിയ ബെൽആനിComedy Drama
2018 മോർട്ടൽ എഞ്ചിൻസ്പണ്ടോറ ഷാAction/Sci-fi
2020 ഹൈ ഗ്രൗണ്ട്ക്ലെയർത്രില്ലർ
2020 അൺഹിൻജെഡ്റേച്ചൽ

ആക്ഷൻ / ത്രില്ലർ

ടെലിവിഷൻ

[തിരുത്തുക]
YearTitleRoleNotes
2009ലെജെൻഡ് ഓഫ് ദി സീക്കെർലൂണ"കൺഫെഷൻ" (S01E11)
2013ദി ബ്ലൂ റോസ്റോസ് ഹാർപ്പർ"ദേയർ ഈസ് എ ലൈറ്റ് നെവെർ ഗോസ് ഔട്ട്" (S01E01)
"വാട്ട് ഡിഫെറൻസ് ഡസ് ഇറ്റ് മേക്ക്?" (S01E02)
"ഷീല ടേക്ക് എ ബോ" (S01E03)
"പ്രെറ്റി ഗേൾസ് മേക്ക് ഗ്രേവ്സ്" (S01E05)
"പെയിന്റ് എ വൾഗാർ പിക്ചർ" (S01E06)
"ദിസ് നൈറ്റ് ഹാസ് ഓപെൺഡ് മൈ ഐസ്" (S01E11)
"ഹാൻഡ് ഇൻ ഗ്ലൗവ്" (S01E13)
2013പേപ്പർ ജെയിന്റ്സ്:മാഗസിൻ വാർസ് ബെത്ത് റിഡ്ജ്വേപ്രധാന റോൾ, ലഘുപരമ്പര
2013ഓഫ്സ്പ്രിംഗ്എലോയിസ് വാർഡ്Series regular, 13 എപ്പിസോഡുകൾ
2013റെഡ്ഫേൺ നൗജനിൻ മൈൽസ്"ബേബ് ഇൻ ആം"(S02E03)

അവലംബം

[തിരുത്തുക]
  1. Lesley Coffin (22 May 2015). "The Mary Sue Interview: New Zealand Actress Caren Pistorius". The Mary Sue. Archived from the original on 10 July 2015. Retrieved 2015-07-09.
  2. Chandra, Jessica (2013-06-20). "Who's That Girl? Get to Know Offspring and Magazine Wars Star Caren Pistorius". POPSUGAR Celebrity Australia. Archived from the original on 10 July 2015. Retrieved 2015-07-09.
  3. Jenny Hendrix (June 2015). "How Caren Pistorius Won the West". Interview Magazine. Archived from the original on 14 July 2015. Retrieved 2015-07-09.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാരെൻ_പിസ്റ്റോറിയസ്&oldid=3748348" എന്ന താളിൽനിന്ന് ശേഖരിച്ചത്