കാരിഞ്ച
ദൃശ്യരൂപം
| കാരിഞ്ച | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A. pennata |
| Binomial name | |
| Acacia pennata (L.) Willd. | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
ഒരു ചെറുമരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണ് മലഇഞ്ച അഥവാ കക്കിഞ്ച എന്നറിയപ്പെടുന്ന കാരിഞ്ച. (ശാസ്ത്രീയനാമം: Acacia pennata). ചെറുതാവുമ്പോൾ പച്ചനിറത്തിലുള്ള ശിഖരങ്ങൾ വളരുമ്പോൾ ചാരനിറമാവുന്നു. തടിയിൽ മുള്ളുകളുണ്ട്. കുട്ടികളിലെ ദഹനക്കേടിന് മരുന്നായി ഉപയോഗിക്കാറുള്ള കാരിഞ്ച കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Acacia pennata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia pennata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.