കാട്ടുപച്ചയോന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Large-scaled forest lizard
Large Scaled Forest Lizard.jpg
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
grandisquamis
Binomial name
Calotes grandisquamis

വലിയ ശൽക്കങ്ങളോടുകൂടിയ ഒരു കാട്ടുപല്ലിയാണ് കാട്ടുപച്ചയോന്ത് (Calotes grandisquamis) പശ്ചിമഘട്ടത്തിലെ അഗുംബെ മുതൽ അഗസ്ത്യമല വരെയുള്ള പ്രദേശങ്ങളിൽ  വിതരണംചെയ്യപ്പെട്ടുകിടക്കുന്ന ഇവ വൃക്ഷാന്തരസഞ്ചാരികളായ ഷദ്പദഭോജികളാണ്.

അവലംബം[തിരുത്തുക]

  1. "Calotes grandisquamis". IUCN Red List of Threatened Species. Version 2014.1. International Union for Conservation of Nature. 2013. ശേഖരിച്ചത് 22 July 2014.
  2. Günther,A. 1875 Second report on collections of Indian Reptiles obtained bv the British Museum. Proc. Zool. Soc. London,1875: 224-234.
"https://ml.wikipedia.org/w/index.php?title=കാട്ടുപച്ചയോന്ത്&oldid=2580625" എന്ന താളിൽനിന്ന് ശേഖരിച്ചത്