കാകോളി
Jump to navigation
Jump to search
കാകോളി | |
---|---|
![]() | |
കുരുക്കൾ | |
Scientific classification | |
Kingdom: | |
Division: | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | F. cirrhosa
|
Binomial name | |
Fritillaria cirrhosa D.Don
| |
Synonyms | |
|
ഹിമാലയപ്രദേശങ്ങളിലും[1] ചൈനയിലും കണ്ടുവരുന്ന, ഉള്ളിവർഗ്ഗത്തിൽപ്പെട്ട ഔഷധഗുണമുള്ള ഒരു ചെടിയാണ് കാകോളി. (ശാസ്ത്രീയനാമം: Fritillaria cirrhosa). കിഴങ്ങുകൾ ഭക്ഷ്യയോഗ്യമാണ്. പുരാതനകാലം മുതൽ ചൈനയിൽ ഇത് ഔഷധമായി ഉപയോഗിച്ചിരുന്നു. [2]
അവലംബം[തിരുത്തുക]
- ↑ Indian Medicinal Plants: A Compendium of 500 Species, Volume 3, താൾ54
- ↑ http://www.winvivo.com/fritillaria.html
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Fritillaria cirrhosa |
![]() |
വിക്കിമീഡിയ കോമൺസിലെ Fritillaria cirrhosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |