കാകാപോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kakapo
New Zealand Kakapo Felix.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Psittaciformes
ഉപരികുടുംബം: Strigopoidea
കുടുംബം: Strigopidae
ജനുസ്സ്: Strigops
G.R. Gray, 1845
വർഗ്ഗം: ''S. habroptilus''
ശാസ്ത്രീയ നാമം
Strigops habroptilus
G.R. Gray, 1845

ന്യൂസിലാൻഡിൽ മാത്രം കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത ഒരു തത്തയാണു കാകാപോ (Kakapo). Strigops habroptilus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ രാത്രികാലങ്ങളിൽ ഇരതെടുന്നവയാണ്. [2] . മഞ്ഞയും പച്ചയും നിറമാണ് ഇവയ്ക്ക്. നിലത്ത് വസിക്കുന്ന ഇവയെ ഇലകളുടെ ഇടയിൽ നിന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. സ്വാഭാവിക ആവാസ സ്ഥാനങ്ങളിൽ ഇവയ്ക്ക് നാല്പത് വർഷത്തിൽ അധികം ആയുസ്സ് ഉണ്ടാകുന്നു. [3] . അമിതമായ വേട്ടയാടലും മറ്റും കാരണം ഇവ ഇന്ന് അപകടനിലയിലാണ്. ഏകദേശം നൂറ്റി ഇരുപതോളം കാകാപോകൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.[4][5]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാകാപോ&oldid=2012608" എന്ന താളിൽനിന്നു ശേഖരിച്ചത്