Jump to content

കവാടം:വിവരസാങ്കേതികവിദ്യ/തിരഞ്ഞെടുത്തവ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോസില്ല ഫയർഫോക്സ്

[തിരുത്തുക]

മോസില്ല ഫയർഫോക്സ് സൗജന്യമായി ലഭിക്കുന്ന ഒരു സ്വതന്ത്ര വെബ് ബ്രൗസർ ആണ്. മോസില്ല കോർപ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമർമാരുടെ സഹായത്തോടെ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

ടാബുകൾ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ്, സ്പെൽചെക്കർ, ലൈവ് ബുക്ക്മാർക്കിംഗ്, ഡൗൺലോഡ് മാനേജർ, ഗൂഗിൾ ഉപയോഗിച്ചുള്ള തിരച്ചിൽ സംവിധാനം മുതലായവ ഇതിലുണ്ട്.

മൈക്രോസോഫ്റ്റ് വിൻഡോസ്, ഗ്നു/ലിനക്സ്, മാക് ഒ.എസ്. 10, യൂണിക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഫയർഫോക്സ് പ്രവർത്തിക്കുന്നു.

...പത്തായം കൂടുതൽ വായിക്കുക...