കവാടം:ഭൗതികശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും.

...മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദതരംഗത്തിന്റെ തരംഗദൈർഘ്യം 17 മില്ലി മീറ്ററിനും 17 മീറ്ററിനും ഇടയിലാണ്.