കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏപ്രിൽ 1 : അമാവാസി
ഏപ്രിൽ 8 : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ ദൗത്യം പുറപ്പെടുന്നു.
ഏപ്രിൽ 14 : അശ്വതി ഞാറ്റുവേല തുടങ്ങും
ഏപ്രിൽ 16 : പൗർണ്ണമി
ഏപ്രിൽ 21,22 : ലൈറീഡ് ഉൽക്കാവർഷം
ഏപ്രിൽ 27 : ഭരണി ഞാറ്റുവേല തുടങ്ങും