കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2016 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെപ്റ്റംബർ 1: അമാവാസി
വലയസൂര്യഗ്രഹണം. ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ കാണാം.
സെപ്റ്റംബർ 3: നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ
സെപ്റ്റംബർ 16: പൗർണ്ണമി
സെപ്റ്റംബർ 22: തുലാവിഷുവം
സെപ്റ്റംബർ 28: ബുധൻ ഏറ്റവും കൂടിയ ആയതിയിൽ